കൊച്ചിമെട്രോ ശ്രീധരന്‍ തന്നെ നയിക്കും

തിരു: കൊച്ചിമെട്രോയുടെ നേതൃത്വം ശ്രീധരനു തന്നെ നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കൊച്ചി മെടോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്്.

കൊച്ചി മെട്രോ സംബന്ധിച്ച മറ്റുകാര്യങ്ങള്‍ പുതിയബോര്‍
ഡ് തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു.

കേന്ദ്ര സഹായം ഉറപ്പായ സാഹചര്യത്തിലാണ് പദ്ധതിക്കായി പുതിയ ബോര്‍ഡിനെ തെരഞ്ഞെടുക്കാന്‍ തീരുമാനമായത്. പുതിയ എംഡിയെ സംസ്ഥാന സര്‍ക്കാരും ചെയര്‍മാനെ കേന്ദ്ര സര്‍ക്കാരും തീരുമാനിക്കും.

 

Share news
error: Content is protected !!
Scroll to Top