തൃശ്ശൂരില്‍ വാഹനാപകടം. നാലു മരണം.

തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ണുത്തി ആറാകല്ലില്‍ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. മൂന്നുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

 

തൃശ്ശൂര്‍ ചേറൂര്‍ ചാക്കോളവീട്ടില്‍ ലാലി, വര്‍ക്കി, തോമസുകുട്ടി, എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരില്‍ നിന്ന് തൃശ്ശൂരിലേക്കു വരികയായിരുന്ന ഇന്നോവയാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top