തീവണ്ടി തട്ടി മരിച്ചു

പരപ്പനങ്ങാടി പരപ്പനങ്ങാടിയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലൂര്‍ സ്വദേശിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
കൂലി തൊഴിലാളിയായ പൂരപ്പുഴയ്ക്കടുത്ത് താമസിക്കുന്ന കുഞ്ഞോട്ട് ഫൈറോസ്(്35) ആണ് മരണപ്പെട്ടത്. പൂരപ്പുഴ പാലത്തിനടുത്ത് റെയില്‍പാലത്തുനടുത്ത് വച്ച് തീവണ്ടി തട്ടി മരിച്ചത്. ചൊവ്വാഴചയാണ് സംഭവം നടന്നത്.
ഭാര്യ തസ്ലീന മകള്‍ ഫിദ തെസ്‌നി മാതാവ് സൈബബാനു പിതാവ് അയൂബ്ഖാന്‍

Share news
error: Content is protected !!
Scroll to Top