പരപ്പനങ്ങാടി മേല്‍പ്പാലം: റെയില്‍വേയുടെ നിര്‍മ്മാണം ഇന്ന് തുടങ്ങും

പരപ്പനങ്ങാടി ഏറെ നാളത്തെ അനശ്ചിതമായ കാത്തിരിപ്പിനൊടുവില്‍ പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റ റയില്‍വേ ലൈനിന് മുകള്‍ ഭാഗത്തെ സ്ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ബുധനാഴ്ച തുടക്കമാവും. മൂന്ന് മാസത്തിലധികമായി റയില്‍വേ ലൈനിന് ഇരുവശത്തുമുള്ള പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ട്.

വേഗത നിയന്ത്രിക്കേണ്ടതുകൊണ്ടും സമയം പുനക്രമീകരിക്കേണ്ടതുകൊണ്ടുമാണ് നിര്‍മ്മാണം വൈകിയത് എന്ന്് റെയില്‍വെ അധികൃതര്‍ പറഞ്ഞു,
മൂന്ന് സ്ലാബുകളാണ് റെയില്‍വെ നിര്‍മ്മിക്കുക..ഇന്ന് മുതല്‍ ഈ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ വേഗത നിയന്ത്രിക്കും.

Share news
error: Content is protected !!
Scroll to Top