തിരൂരില്‍ സ്‌കൂള്‍ വാഹനം മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

തിരൂര്‍ : തിരൂരില്‍ സ്കൂള് വാഹനം വയലിലേക്ക് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.32 കുട്ടികള്‍ സഞ്ചരിച്ചിരുന്ന എംഇടി സ്‌കൂളിന്റെ ക്രൂയിസര്‍ വാനാണ് അപകടത്തില്‍ പെട്ടത്. വൈകീട്ട് നാലുമണിക്ക് തിരൂര്
പച്ചാട്ടരിയില്‍ വെച്ചാണ് അപകടമുണ്ടായത്.
അമിതവേഗതയില്‍ വന്ന സ്‌കൂള്‍വാഹനം തൊട്ടടുത്ത പോക്കറ്റേ് റോടില്‍
നിന്ന ഓട്ടോറിക്ഷയെ കണ്ട് വലതുവശത്തെക്ക് വെട്ടിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു
പരിക്കേറ്റ വിദ്യാര്‍്ത്ഥികളെ തിരൂര് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു

Share news
error: Content is protected !!
Scroll to Top