തിരൂര്‍: അനധികൃതമായി കടത്തുകയായിരുന്ന മണല്‍ വാഹനങ്ങള്‍ പിടികൂടി. നാല് ടിപ്പറുകളും ഒരു കാറിവുമായി കടത്തുകയായിരുന്ന മണലാണ് പിടികൂടിയത്. വൈരങ്കോട് റെയില്‍വേ ഗേറ്റിന് സമീപം മുക്കിലപീടികയില്‍വെച്ച് ആര്‍ഡിഒ അരുണ്‍ ജെ.ഒയുടെ നേതൃത്വത്തില്‍ ഇല്ല്യാസ്.കെ, ഷാഫി കെ.എം, അഗസ്‌ത്യന്‍ എന്നിവരാണ് മണല്‍ വാഹനങ്ങള്‍ പിടികൂടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



