HIGHLIGHTS : താനൂര്‍: ബൈക്കില്‍ ടിപ്പറിടിച്ച് ബക്ക് യാത്രികന് മരിച്ചു. തിരൂര്‍ ഒഴൂര്‍ കോറാട് അഹമ്മദിന്റെ മകന് ഖാലിദ്(52) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.3...
താനൂര്‍: ബൈക്കില്‍ ടിപ്പറിടിച്ച് ബക്ക് യാത്രികന് മരിച്ചു. തിരൂര്‍ ഒഴൂര്‍ കോറാട് അഹമ്മദിന്റെ മകന് ഖാലിദ്(52) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് താനൂര്‍ തയ്യാല റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക