തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പ്രമാണിച്ച് നവംബര്‍ 2,5 തീയതികളില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടു പ്രകാരം പൊതു അവധി നല്കാന് പൊതു ഭരണ സെക്രട്ടറിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



