തങ്കമ്മു(75)

പരപ്പനങ്ങാടി:  കെ ടി നഗറിലെ പരേതനായ വേലായുധന്‍ കുട്ടിയുടെ ഭാര്യ തങ്കമ്മു(75) നിര്യാതയായി. മക്കള്‍:  ശ്യാമ, സൗമിനി, അംബിക, രമണി, ബിന്ദു. മരുമക്കള്‍:  സാദാനന്ദന്‍,ഗിരീഷ്, മണി, മണികണ്ഠന്‍.

Share news
error: Content is protected !!
Scroll to Top