ജമീല (51)

അറവങ്കര: പരേതനായ ചക്കിങ്ങതൊടി തൊടേക്കാട്ട് അബൂബക്കറിന്റെ ഭാര്യ ജമീല (51) നിര്യാതയായി. മക്കള്‍: ശിഹാബ്, ഷബാബ്, ഷമീന, ഷുഹൈബ്. മരുമക്കള്‍: ഷരീഫ് മാടമ്പി, റംസീന. സഹോദരങ്ങള്‍: കദീജ, സൈന, മൊയ്തീന്‍, ബഷീര്‍, സലാം, സൗദ.

Share news
error: Content is protected !!
Scroll to Top