ജഗതിയുടെ ഡ്രൈവര്‍ക്ക് ജാമ്യം

പരപ്പനങ്ങാടി: പ്രമുഖ ചലചിത്രനടന്‍ ജഗതി ശ്രീകുമാറിന് അപകടം പറ്റുന്ന സമയത്ത് കാറോടിച്ചിരുന്ന ഡ്രൈവര്‍ക്ക് ജാമ്യം കാര്‍ഡ്രൈവര്‍ പിപി അനില്‍കുമാറിനാണ് പരപ്പനങ്ങാടി ഒ്ന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
അശ്രദ്ധവും അമിതവേഗതയിലും വാഹനമോടിച്ച് അപകടമുണ്ടാക്കയിതിന് ഇയാള്‍ക്കെതിരെ തേഞ്ഞി്പ്പലം പോലീസെടുത്ത കേസിലാണ് ജാമ്യമനുവദിച്ചത്് പ്രതി കുറ്റം സമ്മതിച്ച് പിഴയടക്കാന്‍ തയ്യാറായിരുന്നു.

 

2012 മാര്‍ച്ച് മാസത്തിലാണ് കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് സമീപം പാണമ്പ്രയില്‍ ഡിവൈഡറില്‍ കാറിടിച്ച് ജഗതി ശ്രീകുമാറിന് ഗുരതരമായി പരിക്കേറ്റത്. അദ്ദേഹം ഇപ്പോഴും ചികത്സയിലാണ് ഡ്രൈവര്‍ക്കതിരെ ജഗതി നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top