ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളെജില്‍ സംസ്‌കൃതം, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ തെരഞ്ഞെടുക്കുന്നു. കോഴിക്കോട് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലില്‍ മലപ്പുറം ജില്ല തെരഞ്ഞെടുത്തവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജുലൈ 16 രാവിലെ 11 ന് പ്രിന്‍സിപ്പല്‍ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

Share news
error: Content is protected !!
Scroll to Top