കൊടശ്ശേരി മുഹമ്മദ്

പരപ്പനങ്ങാടി:  അഞ്ചപ്പുരയിലെ കൊടശ്ശേരി മുഹമ്മദ് നിര്യാതനായി. ഭാര്യ ഇയ്യാത്തുട്ടി മക്കള്‍ മുഹമ്മദാലി, ഫൈസല്‍, നൗഫല്‍, അഫ്‌സല്‍ (ഇരുവരും സുഡാന്‍) സൗദാബി. മരുമക്കള്‍ അബൂബക്കര്‍ ഹാജി, ബഷീര്‍, നുസൈബ, ഫസീല.

Share news
error: Content is protected !!
Scroll to Top