കൊച്ചി മെട്രോ കരാര്‍ ഒപ്പിടാന്‍ തടസ്സമില്ല; മന്ത്രി കെ ബാബു.

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ ഡിഎംആര്‍സി ,കെഎംആര്‍എല്‍ കരാര്‍ ഒപ്പിടാന്‍ യാതൊരുവിധ തടസ്സവുമില്ലെന്ന് മന്ത്രി കെ ബാബു.

കരാര്‍ വൈകുന്നത് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിദിന്റെ അസൗകര്യം മൂലം ആണെന്നും അല്ലാതെ മറ്റു പ്രചരണങ്ങളില്‍ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top