കേന്ദ്രത്തില്‍ നിന്ന് ഇനി വൈദ്യുതിയില്ല ; കെ സി വേണുഗോപാല്‍

ആലപ്പുഴ :കേന്ദ്രപൂളില്‍ നിന്ന് ഇനി കൂടുതല്‍ വൈദ്യുതി കേരളത്തിനില്ലെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണു ഗോപാല്‍.

നിലവിലെ കേന്ദ്രവിഹിതം തന്നെ സര്‍വകാല റെക്കോര്‍ഡാണെന്നും മന്ത്രി പറഞ്ഞു. പുറത്തു നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോഴുള്ള സ്വാഭാവിക വര്‍ധന മാത്രമാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ അധികം ബാധിക്കാത്ത രീതിയിലാണ് നിരക്കു വര്‍ധന നടപ്പാക്കിയിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top