തിരൂരങ്ങാടി : സി.കെ നഗര്‍ കാവുങ്ങല്‍ റോഡില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന പലചരക്ക് കട പൂര്‍ണമായി കത്തിനശിച്ചു.
ഞായറാഴ്ച രാത്രി 11.30 നാണ് സംഭവം. അഞ്ചു സ്ത്രികളുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന കടയാണ് കത്തി നശിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.
50,000 രൂപയുടെ നഷ്ടം കണക്കാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




