Section

malabari-logo-mobile

കുടുംബശ്രീ പ്രവര്‍ത്തകരുടെ കട കത്തി നശിച്ചു.

HIGHLIGHTS : തിരൂരങ്ങാടി : സി.കെ നഗര്‍ കാവുങ്ങല്‍ റോഡില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍

തിരൂരങ്ങാടി : സി.കെ നഗര്‍ കാവുങ്ങല്‍ റോഡില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന പലചരക്ക് കട പൂര്‍ണമായി കത്തിനശിച്ചു.

ഞായറാഴ്ച രാത്രി 11.30 നാണ് സംഭവം. അഞ്ചു സ്ത്രികളുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന കടയാണ് കത്തി നശിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.

sameeksha-malabarinews

50,000 രൂപയുടെ നഷ്ടം കണക്കാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!