മലപ്പുറം: വലിയങ്ങാടി ഇത്തിള്‍പറമ്പ് മങ്കരത്തൊടി കുഞ്ഞിമൊയ്തീന്‍ (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഉമ്മര്‍ (ജിദ്ദ), ഉസ്മാന്, ആഷിഖ്, സറഫുന്നീസ. മരുമക്കള്‍: മുഹമ്മദ് (ആലത്തൂര്‍പടി), മറിയുമ്മ, റാഷിദ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



