തിരൂരങ്ങാടി : ഇടവം 14 ന് മൂന്നിയൂര്‍ കളിയാട്ടക്കാവില്‍ നടക്കുന്ന കോഴിക്കളിയാട്ടത്തിന് മലബാറിന്റെ ഗ്രാമമൂലകളില്‍ പൊയ്കുതിരകല് ഒരുങ്ങിതുടങ്ങി.
കോഴിക്കളിയാട്ട ദിവസം വരെ പാട്ടും കൂത്തുമായി വീടുകള്‍ കയറിയിറങ്ങുന്ന കുതിര സംഘങ്ങള്‍ കളിയാട്ട ദിവസം കുതിരപിലാക്കല്‍ കുതിരകളെ തച്ചുടച്ച് മടങ്ങും വരെ ഇനി കളിയാട്ട മേളം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



