കട്ടക് : 50 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സര്‍വീസ് സന്തോഷ് ട്രോഫി മല്‍സരത്തിന്റെ ഫൈനലില്‍ അവര്‍ തമിഴ്‌നാടിനെ 3-2 ന് കീഴടക്കിയാണ് കിരീടത്തില്‍ മുത്തമിട്ടത്.
സെമിഫൈനലില്‍ കേരളത്തെ 2-1 ന് പരാജയപ്പെടുത്തിയാണ് സര്‍വീസ് ഫൈനലിലെത്തിയത്. 40 വര്‍ഷത്തിനു ശേഷംമായിരുന്നു തമിഴ്‌നാട് ഫൈനല്‍ കളിക്കുന്നത്. തമിഴ്‌നാട് സെമിയില്‍ തോല്‍പ്പിച്ചത് മണിപ്പൂരിനെയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




