കാമുകിയോട് യുവാവിന്റെ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

തന്റെ കാമുകിയോട് യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഒരു മലയാളി യുവാവാണ് തന്റെ കാമുകിയോട് ലണ്ടനിലെ ക്രോയിഡോണ്‍ ഹൈസ്ട്രീറ്റില്‍ വെച്ച് മുഖം മൂടി ധരിച്ചെത്തിയ തന്റെകാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. യൂ ട്യൂബില്‍ വന്‍ ഹിറ്റായ ഈ വീഡിയോക്ക് ഒരു ലക്ഷത്തിലേറെ ഹിറ്റാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോക്കും യൂ ട്യൂബില്‍ വന്‍ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്.

വീഡിയോ ഒന്നു കണ്ടുനോക്കാം

[youtube]http://www.youtube.com/watch?v=qQbujT1vPgU#t=56[/youtube]

 

Share news
error: Content is protected !!
Scroll to Top