ചിത്രീകരണസമയത്തു തന്നെ രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന കാമസുത്ര ത്രീഡിയുടെ ചൂടന്‍ വിവാദങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നു., ചി്ത്രത്തിലെ നായിക ഷെര്‍ലിന്‍ ചോപ്ര തന്റെ ശരീരത്തില്‍ പെയിന്റ് ചെയ്യുന്നതിന് വേണ്ടി 22 മണിക്ക്ുറാണത്രെ നഗ്നയായി നിന്ന് കൊടുത്തത്. ഇതാവട്ടെ ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ റിക്കാര്‍ഡാവുകയും ചെയ്തു.
സിനിമ മേഖലയില്‍ താന്‍ ഏറെ പ്രൊഫഷണലാണന്ന് തെളിയിക്കുന്ന പെര്‍ഫോമന്‍സാണ് കാമസൂത്രയിലേതെന്നാണ് ചിത്രത്തിന്റെ അണിയറശില്‍പികളുടെ അവകാശവാദം.
പ്ലേ ബോയ് മാഗസിന്റെ കവര്‍ഗേളായ ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയും ഷെര്‍ലിന്‍ നേരെത്തെ സ്വന്തമാക്കിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




