കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: ഡിഎംകെ നേതാവ് എം കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചു.

ശ്വസതടസ്സാം മാറ്റാനുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണെന്നും ചികിത്സയോട് കരുണാനിധി നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top