തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കക്കാട് പമ്പില്‍ നിന്ന് നിര്‍ത്തിയിട്ട ഓട്ടോയുമായി കടന്നുകളഞ്ഞ യുവാവിനെ ഓട്ടോയടക്കം പിടികൂടി. പരപ്പനങ്ങാടി പാല ത്തിങ്ങല്‍ ചപ്പത്തിങ്ങല്‍ അബ്ദുല്‍ സലാമി(30)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റിലായത്.
ഇയാളുടെ പേരില്‍ തിരൂരങ്ങാടി, വേങ്ങര സ്റ്റേഷനില്‍ മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




