എംഎസ്എഫ്‌ ലഹരി മുക്ത ക്യാമ്പസ്‌

 പരപ്പനങ്ങാടി:MSF ലഹരി മുക്ത ക്യാമ്പസ്‌ എന്ന പരിപാടിയുടെ  പരപ്പനങ്ങാടി പഞ്ചായത്ത്‌ തല ഉത്ഘാടനം MSF  പാലത്തിങ്ങല്‍ ടൌണ്‍ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ഫോട്ടോ പ്രദര്‍ശനത്തോടെ തുടക്കമായി    പ്രദര്‍ശനം  മുന്‍ മന്ത്രി കുട്ടി അഹമ്മദ്‌ കുട്ടി ഉത്ഘാടനം നിര്‍വഹിച്ചു

രാവിലെ 10 മണിക്ക് തുടങ്ങിയ പ്രദര്‍ശനം വൈകിട്ട് 6 മണി വരെ തുടര്‍ന്നു പിന്നിട് രാത്രി 8 മണി ക്ക്  ലഹരി വിരുദ്ധ വിഡിയോ പ്രദര്‍ശനവും നടന്നു
മനുഷ്യരെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന  ലഹരി സമുഹത്തില്‍ നിന്ന്‍ ഇല്ലായ്മ ചെയ്യാന്‍ യുവ സമുഹം മുന്നിട്ടിറങ്ങണം എന്ന്‍  കുട്ടി അഹമ്മദ്‌ കുട്ടി പറഞ്ഞു ആസിഫ് പാട്ടശ്ശേരി ആദ്യക്ഷം വഹിച്ചു  ഉമ്മര്‍ ഒട്ടുമ്മല്‍ ,അനസ് കൊടപ്പാളി, ശെഫീക്ക് ചെമ്പന്‍ , എന്നിവര്‍ സംസാരിച്ചു
ഷിയാസ് തങ്ങള്‍ നന്ദി പറഞ്ഞു
Share news
error: Content is protected !!
Scroll to Top