ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിവെപ്പ് ;ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.

ജമ്മു : ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ ഒരു ബിഎസ്ഫ് ജവാന്‍ കൊല്ലപ്പെട്ടു. അസം സ്വദേശി ചന്ദര്‍റായിയാണു മരിച്ചത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ വെടിവെപ്പ് വെള്ളിയാഴ്ച പുലര്‍ച്ചവരെ നീണ്ടു നിന്നു.

2003 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ടാണ് പാക്‌സൈന്യത്തിന്റെ ഈ ആക്രമണം.

Share news
error: Content is protected !!
Scroll to Top