ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശകന്‍ ഇനി അനില്‍ കുംബ്ലൈ

മുംബൈ: അനില്‍ കുംബ്ലൈ ഇനി ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശകന്‍. ഷോണ്‍പൊള്ളാക്കിന് പകരമായാണ് അനില്‍ കുംബ്ലൈ സ്ഥാനമേറ്റെടുത്തിരിക്കുന്നത്.

കുംബ്ലൈയുടെ സേവനം ടീമിന് ലഭ്യമാകുക ഐപിഎല്‍ സീസണ്‍ 6 മുതലായിരിക്കും.

നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍ ടീമംഗവും ഉപദേശകനുമായിരുന്നു കുംബ്ലൈ.

ഐപിഎല്ലിലെ മികച്ച ടീമായിട്ുള്ള ഇന്ത്യന്‍സിന്റെ ഉപദേശകനാകാന്‍ കഴിഞ്ഞത് ബഹുമതിയായാണ് താന്‍ കരുതുന്നതെന്ന് കുംബ്ലൈ പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top