ലണ്ടന്‍ : 11 ഇന്ത്യന്‍ ജീവനക്കാരുള്ള ലൈബിരിയന്‍ എണ്ണകപ്പല്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചി. അറബിക്കടലിലെ ഒമാന്‍ തീരത്ത് വെച്ചാണ് ഇന്ന് കപ്പല്‍ റാഞ്ചിയത്.
26 ജീവനക്കാരില്‍ ബാക്കിയുള്ളവര്‍ ഇന്ത്യക്കാരാണ് 1,35000 ടണ്‍ എണ്ണയുമായി ഇന്ത്യോനേഷ്യയിലേക്ക് പുറപ്പെട്ടത്തായിരുന്നു കപ്പല്‍ കടല്‍കൊള്ളക്കാര്‍ സോമാലിയന്‍ തീരത്തേക്ക് കൊണ്ടുപോയെന്നാണ് സൂചന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




