എന്‍കെയര്‍ യൂണിററിന് തുടക്കമായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ ആധുനിക എന്‍ കെയര്‍ ബ്ലോക്കിന് തുടക്കമായി. മന്ത്രി അബ്ദുറബ്ബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മാതൃ ശിശുക്ഷേമ രംഗത്ത്് ഈ മേഖലയില്‍ ഏറെ നാളത്തെ പ്രവര്‍ത്തന പരിചയമുള്ള നഹാസിന്റെ ഈ പുതിയ എന്‍ കെയര്‍യൂണിററ് നഹാസിന് ഒരു പൊന്‍തൂവല്‍ കൂടിയാണ്.

Share news
error: Content is protected !!
Scroll to Top