കല്‍ക്കത്ത : രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍വെള്ളപ്പൊക്കം. ലക്ഷകണക്കിന് ആളുകള്‍ ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. 27 പേര്‍കൊല്ലപ്പെട്ടു. നിരവധിപേരെ കാണാതായി.
കനത്ത മഴയെ തുടര്‍ന്ന് നദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. ബ്രഹ്മപുത്ര ആസാമിലെ 23 ഓളം ജില്ലകളില്‍ കരകവിഞ്ഞൊഴുകുകയാണ്.
കനത്തമഴയില്‍ പ്രശസ്തമായ കാസിരംഗ നാഷ്ണല്‍ പാര്‍ക്ക് വെള്ളത്തിനടിയിലായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




