ആല്‍മരത്തിന് തീപിടിച്ചു

തിരൂരങ്ങാടി: ആല്‍മരത്തിന് തീപിടിച്ചു. ദേശീയപാതയില്‍ കരുമ്പിലുള്ള പഴക്കമുളള ആല്‍മരത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം അടിക്കാടിന് ആരോ തീയിട്ടിരുന്നു. അതില്‍ നിന്നും തീപടര്‍ന്നാണ് ആല്‍മരംകത്തിയത്. ഇന്നലെ വൈകുന്നേരം 5.30 ന് തീ ആളി പടര്‍ന്നതോടെ തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു. ആല്‍മരത്തിന്റെ ഉള്‍ഭാഗം കത്തിയിട്ടുണ്ട്. ഏത് നിമിഷവും റോഡിലേക്ക് വീഴാമെന്ന അവസ്ഥയിലാണ്.

Share news
error: Content is protected !!
Scroll to Top