HIGHLIGHTS : ലണ്ടന്‍ : ആദ്യ ഒളിമ്പിക്ക് സ്വര്‍ണം
ലണ്ടന്‍ : ആദ്യ ഒളിമ്പിക്ക് സ്വര്‍ണം ചൈന സ്വന്തമാക്കി. ഷൂട്ടിങ്ങില്‍ സിലിങ് യിയാണ് സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് സുവര്‍ണ നേട്ടം.
പോളണ്ടിന്റെ സ്ലിവ്യ ബൊകാക്കയ്ക്കാണ് വെള്ളി കിട്ടിയത്. ചൈനയുടെ തന്നെ ഡാന്‍ യുവിനാണ് വെങ്കലം.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക