ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി.

ലണ്ടന്‍ : ആദ്യ ഒളിമ്പിക്ക് സ്വര്‍ണം ചൈന സ്വന്തമാക്കി. ഷൂട്ടിങ്ങില്‍ സിലിങ് യിയാണ് സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് സുവര്‍ണ നേട്ടം.

പോളണ്ടിന്റെ സ്ലിവ്യ ബൊകാക്കയ്ക്കാണ് വെള്ളി കിട്ടിയത്. ചൈനയുടെ തന്നെ ഡാന്‍ യുവിനാണ് വെങ്കലം.

Share news
error: Content is protected !!
Scroll to Top