ആദര്‍ശ് സ്റ്റേഷനുവേണ്ടി പരപ്പനങ്ങാടി ജനകീയസമിതി ധര്‍ണ്ണ നടത്തി.

പരപ്പനങ്ങാടി. 2012ലെ കേന്ദ്ര റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പരപ്പനങാടി റെയില്‍വേസ്റ്റേഷനെ ആദര്‍ശ് പദവിയിലേക്ക് ഉയര്‍ത്തണമെന്നാവിശ്യപ്പെട്ട് ജനകീയ സമിതി പരപ്പനങ്ങാടിയില്‍ ധര്‍ണ നടത്തി,റെയില്‍വെ സ്റ്റേഷന്‍ പരിസരത്തായിരുന്നു ധര്‍ണ.

ധര്‍ണ വള്ളിക്കുന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് യു കലാനാഥന്‍ ഉദ്ഘാടനം ചെയ്തു. നിരവധി രാഷ്ട്രീയ,യുവജന,സാനൂഹ്യ സംഘടനകള്‍ സമരത്തില്‍ പങ്കേടുത്ത്‌

Share news
error: Content is protected !!
Scroll to Top