മുസ്ലിംലീഗ് ഓഫീസില്‍ ആഗസ്‌ററ്‌ 14 ന് തന്നെ ദേശീയ പതാക ഉയര്‍ത്തി

തിരൂര്‍ : മലപ്പുറം ജില്ലയിലെ തിരൂര്‍ മണ്ഡലത്തിലെ  മുസ്ലിംലീഗ് ഓഫീസിന്  ഇന്നു തന്നെ ദേശീയ പതാക ഉയര്‍ത്തി.

തലക്കാട് തെക്കന്‍ കുറ്റൂര്‍മുക്കില പീടിക  ലീഗ് ഓഫീസിന് മുന്നിലാണ് ഇന്ന് ആഗസ്‌ററ്‌ 14 ന് വൈകീട്ട് ലീഗിന്റെ പതാകയോടൊപ്പം ദേശീയ പതാകയും ഉയര്‍ത്തിയത്.

  ലീഗ്  ദേശീയ പതാകയെ ലീഗ് അവഹേളിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

രാത്രി 8 മണിയോടെ തിരൂര്‍ എസ്‌ഐ ജ്യോതീന്ദ്രകുമാറും സംഘവും എത്തി പതാക അഴിച്ചുമാറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലീഗ് കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top