അറുപത് കഴിഞ്ഞാല്‍ വിദേശികളെ ജോലികളില്‍ നിന്ന് പിരിച്ച്‌വിടും

റിയാദ്: അറുപത് വയസു കഴിഞ്ഞാല്‍ ഇനിമുതല്‍ വിദേശികള്‍ക്ക്‌ സൗദിയില്‍ ജോലിയില്‍ തുടരാന്‍ കഴിയില്ല. അറുപതുകഴിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ച് വിടാന്‍ സൗദി അറേബ്യയില്‍ പുതിയ നിയമം പാസാക്കുന്നു.

പുതിയ നിയമത്തെ കുറിച്ചുള്ള കരട് തൊഴില്‍ മന്ത്രാലടയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അറുപത് കഴിഞ്ഞ ലക്ഷക്കണക്കിന് തൊഴിലാളികളാണ് മറുനാടുകളില്‍ ജോലിചെയ്തുവരുന്നത്.

ഈ നിയമത്തെ കുറിച്ചുള്ള ഭേദഗതി സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ നിലവില്‍ വരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Share news
error: Content is protected !!
Scroll to Top