മുഖ്യമന്ത്രി ആവശ്യപ്പെടുകയാണെങ്കില്‍ ഗണേശന്‍ രാജിവെക്കണം.: തങ്കച്ചന്‍

കൊച്ചി: മുഖ്യമന്ത്രി കെ.വി. ഗണേശ്കുമാറിനോട് രാജി ആവശ്യപ്പെടുകയാണെങ്കില്‍ ഗണേശ്കുമാര്‍ രാജിവെക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. നാളെ നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നന്നും പി.പി തങ്കച്ചന്‍ വ്യക്തമാക്കി.
അതേ സമയം പി.സി. ജോര്‍ജ്ജ് ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ജോര്‍ജ്ജിനെതിരായ നടപടി കാര്യവും ചര്‍ച്ച ചെയ്യുമെന്നന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു.

ഗണേശനും,ഭാര്യ യാമിനി തങ്കച്ചിയും മുഖ്യമന്ത്രിയെ സന്‍ദര്‍ശിച്ചെങ്കിലും ഗണേശനെതിരായ ആരോപണത്തെ സംബന്ധിച്ച് ഇതുവരെ ഒന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top