അമേരിക്കയില്‍ കനത്ത മഞ്ഞ് വീഴ്ച്ച

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്ക് കിഴക്ക് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയിലും കാറ്റിലും 15 പേര്‍ മരിച്ചു.

കിഴക്കന്‍ മേഖലയിലെ പ്രധാന പട്ടണങ്ങളായ ഫിലാഡല്‍ഫിയ, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കനത്ത മഞ്ഞുവീഴ്ച്ചയുണ്ടായി.

രണ്ട് ലക്ഷത്തോളും ആളുകള്‍ ഇവിടെ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിലാണ്. മോശം കലാവസ്ഥയെ തുടര്‍ന്ന് ഗതാഗതകുരുക്കും റോഡപകടങ്ങളും ഇവിടെ വര്‍ധിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top