അംബേദ്കര്‍ ജയന്തി ദിനാഘോഷം : പുഷ്പാര്‍ച്ചന നടത്തി

തിരു : ഭരണഘടനാ ശില്പി ഡോ.ബി.ആര്‍.അംബേദ്ക്കറുടെ ജന്മദിനം പ്രമാണിച്ച് നിയമസഭാ സമുച്ചയത്തിലെ അംബേദ്കര്‍ പ്രതിമയില്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, പട്ടികജാതി പിന്നാക്കക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.

 

ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top