തിരൂരങ്ങാടി:കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതരായ മാളിയാട്ട് മൂസ വി പി റുഖിയ എന്നിവരുടെ മകന്‍ സുള്‍ഫിക്കര്‍ അലി (48)നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 10.30 ന് കൊടിഞ്ഞി പള്ളിയില്‍.
ഭാര്യ, സൈനബ മലയംപള്ളി ചെമ്മാട്.മക്കള്‍: മുഹമ്മദ് നിഹാല്‍ ശിബിലി (യു എ ഇ), ഫാത്തിമ ഷിഫ, ഫാത്തിമ നജ.സഹോദരങ്ങള്‍ : മുസ്തഫ കമാല്‍ പാഷ (ദമ്മാം), രജസ്ഖാന്‍ മാളിയാട്ട് (മലയാള മനോരമ തിരൂരങ്ങാടി റിപ്പോര്‍ട്ടര്‍), ഫവാസ്, സുഹറ സൈതലവി കൊടിഞ്ഞി, സമീറ സിദ്ധീഖ് ഏഴൂര്‍, നസീറ ഷാനവാസ് നന്നമ്പ്ര, മുംതാസ് ഹക്കീം പറമ്പില്‍ പീടിക, ഫഹദ റഫീഖ് കരിപറമ്പ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



