സുബൈർ വി (57) നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി അയ്യപ്പൻ കാവിൽ താമസിക്കുന്ന സുബൈർ വി (57) നിര്യാതനായി. പിതാവ്:ഹംസ വി (Late). മാതാവ്:അയിഷാബി (Late). ഭാര്യ : ഫൗസിയ K മക്കൾ : ഷാഹിബ സുബൈർ , ഷാഹിമ സുബൈർ , ശാമിൽ വി ഷാഹിൽ വി . മരുമക്കൾ: യാസിർ KV , അബ്ദുൽ മുനീർ .സഹോദരങ്ങൾ : ജമാൽ അബ്ദുൽ നാസ്സർ , മുഹമ്മദ്‌ അഫ്സൽ , ശിഹാബ് , സബിത , സഫീല , ഷെർമിന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top