Section

malabari-logo-mobile

പിത്തപ്പെരി യൂസഫ് (85) നിര്യാതനായി

HIGHLIGHTS : Yusuf (85) passed away

പരപ്പനങ്ങാടി: കെ.പി.എച്ച്. റോഡ് പൊർന്നൂർ പടത്തെ ‘പിത്തപ്പെരി യൂസഫ് (85) നിര്യാതനായി. ഭാര്യ:ബിച്ചായിഷ.മക്കൾ: മുസ്തഫ,ഷാഫി സഊദി, മുനീർ ബാബു, റസിയ, നസീമ,സഫൂറ, ഹസീന പ രേതനായ കോയമോൻ. ഖബറടക്കം ഇന്ന് (ചൊവ്വ) വൈകിട്ട് ആറിന് ചാപ്പപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!