പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു;ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി സൈതലവി(60)ക്കാണ് പരിക്കേറ്റത്.

പരപ്പങ്ങാടി എന്‍സിസി റോഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

സാരമായി പരിക്കേറ്റ സൈതലവിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top