പുതുപൊന്നാനിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് പരിക്ക്

പൊന്നാനി:പുതുപൊന്നാനി മുനമ്പം ജാറം റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ പുതുപൊന്നാനി സ്വദേശി ഷെഫീല്‍ (23)പരിക്കേറ്റു.

സാരമായി പരിക്കേറ്റ യുവാവിനെ പൊന്നാനി ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലുംം പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top