HIGHLIGHTS : Youth dies after being hit by train in Kozhikode

കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. വെസ്റ്റ് ഹില്‍ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക