
പന്തീരാങ്കാവ്: കൊടല്‍ നട ക്കാവില്‍നിന്ന് എംഡിഎംഎ യും എക്സ്റ്റ സി ടാബ്ലറ്റും വില്‍പ്പന നട ത്തുന്നയാളെ പിടികൂടി. പാട്ടി പറമ്പത്ത് ലക്ഷ്മി നിവാസില്‍ പി പി സുജിന്‍ രാജ് (30) ആണ് പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫും എസ്‌ഐ യു സനീഷിന്റെ നേതൃ ത്വത്തിലുള്ള പന്തീരാങ്കാവ് പൊ ലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വീട്ടില്‍ നടത്തിയ പരി ശോധയില്‍ 3.58 ഗ്രാം എംഡിഎംഎ 6.58 ഗ്രാം എക്സ്റ്റന്‍സി ടാ ബ്ലറ്റ് എന്നിവ കണ്ടെടുത്തു.
എംഡിഎംഎയും എക്സ്റ്റസി ടാബ്ലറ്റുമായി പിടിയിലായ പി പി സുജിന്‍രാജ് മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗി ക്കുന്നത് പുതുരീതി. പന്നിയൂര്‍കുളം ഭാഗത്ത് ടാക്‌സ് കണ്‍സ ള്‍ട്ടന്റായി ജോലി ചെയ്യുന്ന ഇയാള്‍ പന്തീരാങ്കാവ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരിക്കച്ചവടം നടത്തുന്നത്.
വാട്‌സാപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെടുന്ന ഇയാള്‍ നേരിട്ട് ലഹരി മരുന്ന് കൈമാറാറില്ല. ചെറുപൊതികളിലാക്കുന്ന എംഡി എംഎ തീപ്പെട്ടിക്കൂടുകളില്‍ ഒളിപ്പിച്ച് പന്തീരാങ്കാവ് ഭാഗങ്ങ ളിലുള്ള ഇലക്ട്രിക് പോസ്റ്റിനടിയില്‍ വയ്ക്കും. പിന്നീട് ഗു ഗിള്‍ ലോക്കേഷനിലൂടെ തീപ്പെട്ടിയുടെ ഫോട്ടോയും ലൊ ക്കേഷനും കൈമാറുന്നതാണ് രീതി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




