
കോഴിക്കോട് : കോവൂരില്‍ 58 ഗ്രാം എംഡിഎം എയുമായി ലഹ രി വില്‍പ്പന സം ഘത്തിലെ പ്രധാന കണ്ണി എക്‌സൈസ് പിടിയിലായി. എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത് താമരശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍ ആണ് കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോ ഡില്‍ പിടിയിലായത്.
താമരശേ രിയിലെ പ്രധാന ലഹരി വില്‍പ്പ നക്കാരനാണ് ഇയാളെന്ന് എക്‌സൈസ് സിഐ എ പ്രജിത്ത് പറഞ്ഞു.
എക്‌സൈസിന്റെ കരിമ്പട്ടികയി ല്‍പ്പെട്ടയാളാണ്. ലഹരിക്കടിമ പ്പെട്ട് കൊലപാതകം നടത്തിയ ആഷിഖ്, യാസിര്‍ എന്നിവരുമാ യി പ്രതിക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും എന്നും സിഐ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




