
കോഴിക്കോട്: വാഹനങ്ങളില്‍ രഹ സ്യ അറയുണ്ടാക്കി ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് മൊത്തമാ യി കടത്തിയിരുന്ന യാള്‍ പിടിയില്‍. തമി ഴ്‌നാട് ഗുഡല്ലൂര്‍ സ്വ ദേശി ജെ ജോമോനെ യാണ് കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം അറ സുചെയ്തത്. ബംഗ ളുരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
ബൊലേറോയില്‍ പ്രത്യേക അറയുണ്ടാക്കി ലഹരി കടത്തിയിരുന്ന ഗൂഡ ല്ലൂര്‍ സ്വദേശി ജസ്റ്റിനെ 2022 നവംബറില്‍ കാളികാവ് ചെറുകോട് വച്ച് എക്‌സൈ സ് സംഘം അറസ്റ്റ് ചെയ് തിരുന്നു. കഞ്ചാവ് കടത്തിയ ത് ആന്ധ്രയില്‍നിന്നാണെ ന്ന് വ്യക്തമായതിനെ തുടര്‍ ന്ന് കേസ് എക്‌സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷ ണത്തില്‍ ജോമോനും ലഹരിക്കടത്തില്‍ ഒപ്പ മുണ്ടായിരുന്ന തായി വ്യക്തമാ യി. തമിഴ്‌നാട്ടി ലും കര്‍ണാടക യിലുമായി ഒളി വിലായിരുന്നു ജോമോന്‍.
സിഐ പി ജു നൈദ്, അസി. ഇന്‍സ്‌പെക്ടര്‍മാ രായ കെ വി സുഗ ന്ധകുമാര്‍, കെ സുധീര്‍, പി സജീ വ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എ ജിബില്‍, ഡ്രൈവര്‍ എന്‍ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ജോമോനെ ബംഗളുരുവിലെ ത്തി കസ്റ്റഡിയിലെടുത്തത്.
ഇന്നോവ കാറില്‍ രഹസ്യ അറയുണ്ടാക്കി 17 കിലോ കഞ്ചാവ് കടത്തിയ കുറ്റത്തി ന് ജോമോനെ 2022-ല്‍ പാല ക്കാട് വാളയാറില്‍നിന്നും മഞ്ചേ രി എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ ഡ് ചെയ്തു. അറസ്റ്റ് ചെയ്തിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




