
ബാലുശേരി: മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡി പ്പിച്ച യുവാവ് അറ സ്റ്റില്‍. അറപ്പീടിക കുള ത്തില്‍ മീത്തല്‍ അശ്വി നെ(തംബുരു-31)യാ ണ് രണ്ടുദിവസത്തെ ശ്രമത്തിനൊടുവില്‍ കോടഞ്ചേരി കുപ്പായ ക്കോട് കൈപ്പുറത്തുനി ന്ന് ബാലുശേരി പൊലീസ് ഇന്‍ സ്‌പെക്ടര്‍ ടി പി ദിനേശും സംഘ വും വെള്ളി ഉച്ചയോടെ പിടികൂ ടിയത്. സംഭവത്തിനുശേഷം വയനാട്, കോടഞ്ചേരി എന്നിവിടങ്ങളില്‍ ഒളി വില്‍ കഴിഞ്ഞുവരിക യായിരുന്നു.
എസ് ഐമാരായ സത്യജി ത്ത്, മുഹമ്മദ് പുതു ശ്ശേരി, എസിപിഒ ഗോകുല്‍രാജ്, സി പിഒ സുജേഷ് എന്നിവ രും അന്വേഷകസംഘ ത്തിലുണ്ടായിരുന്നു. പൊലീസ് ജീപ്പ് അടിച്ചുതകര്‍ ത്തതുള്‍പ്പെടെ മറ്റു പല കേസു കളിലും ഉള്‍പ്പെട്ടയാളാണ് പ്രതി യെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




