
കുറ്റിപ്പുറം: എംഡിഎംഎയുമാമായി യുവാവ് കുറ്റിപ്പുറം പൊലീസിന്റെ പിടിയില്‍. കുറ്റിപ്പുറം പേരശ്ശന്നൂരില്‍ മച്ചിങ്ങല്‍ ശഹബാസിനെ (30)യാണ് ചൊവ്വ രാത്രി അറസ്റ്റ് ചെയ്തത്.
തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




